മഞ്ഞപ്പിത്തം; സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മരിച്ചു.

മഞ്ഞപ്പിത്തം; സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മരിച്ചു.
Oct 30, 2024 08:04 AM | By Ajmal

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

എം.അന്‍വറാണ്(44) മരിച്ചത്. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ്.

സഹോദരന്‍ സാഹിര്‍(40)ഇന്നലെ മരിച്ചിരുന്നു.

അന്‍വര്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു.

അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്.

തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ്ഹാജിയുടെയും

ആമിനയുടെയും മകനാണ്.

സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.

Anwer, saahir

Next TV

Related Stories
തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ

Oct 30, 2024 11:00 AM

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി...

Read More >>
അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

Oct 29, 2024 10:01 PM

അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ്...

Read More >>
പഞ്ചഗുസ്തി ജേതാവിന് പാമ്പുരുത്തി പൗരാവലി സ്വീകരണം നൽകി

Oct 29, 2024 09:58 PM

പഞ്ചഗുസ്തി ജേതാവിന് പാമ്പുരുത്തി പൗരാവലി സ്വീകരണം നൽകി

പഞ്ചഗുസ്തി ജേതാവിന് പാമ്പുരുത്തി പൗരാവലി സ്വീകരണം...

Read More >>
പി പി ദിവ്യ ജയിലിലേക്ക്, രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Oct 29, 2024 07:56 PM

പി പി ദിവ്യ ജയിലിലേക്ക്, രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

പി പി ദിവ്യ ജയിലിലേക്ക്, രണ്ടാഴ്ചത്തേക്ക് റിമാൻഡ്...

Read More >>
ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍

Oct 29, 2024 05:38 PM

ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍

ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ്...

Read More >>
എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

Oct 29, 2024 05:27 PM

എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി...

Read More >>
Top Stories

News Roundup